വാര്‍ദ്ധക്യം എത്ര മൂകമാണ്
ഓര്‍മ്മകളോട് നിങ്ങളെ കൊണ്ട്
സംസാരിപ്പിച്ച് മൂകനായി
നിങ്ങളെ നോക്കിയിരിക്കും
മരണം എത്ര വാചാലമാണ്
നിങളെ നിശബ്ദ്നാക്കി മാറ്റാന്‍
എന്തൊരു വിരുതാണ്
വാചാലമായ മൌനത്തിന്റെ
മണിയൊച്ചകളുണ്ടാക്കിനിന്‍
ഓര്‍മ്മതന്‍ നദിയില്‍ ധനുമാസ
പൂര്‍ണ്ണേന്ദുവായിമാറും
പ്രേമം എത്ര മനോഹരം
Tuesday, October 16, 2007
Subscribe to:
Post Comments (Atom)
2 comments:
വാര്‍ദ്ധക്യത്തില്‍ നിന്നും മരണത്തിലേക്ക് എത്തിയത് മനസ്സിലായി, പക്ഷെ അവിടുന്ന് പ്രേമത്തിലേക്കുള്ള യാത്ര ഒട്ടും മനസ്സിലായില്ല.
നന്നായിട്ടുണ്ട്!
Post a Comment