Monday, October 1, 2007

ഭാഷ

എന്റെ സന്തോഷം
എന്റെ സന്താപം
എന്റെ കനവ്‌
എന്റെ നിനവ്‌
എന്റെ കണ്ണുനീര്‌
എന്റെ ചോര
എന്റെ സ്നേഹം
എന്റെ വിചാരം
എന്റെ വിശപ്പ്‌
എന്റെ ദാഹം
എന്റെ മോഹം
നീയറിവതെങ്ങിനെയൊ
അതു നമ്മുടെ ഭാഷ
അതു മാത്രമാണ്‌ ഭാഷ

2 comments:

സഹയാത്രികന്‍ said...

നല്ല ഭാഷ....!
:)

വെള്ളെഴുത്ത് said...

ശരി അപ്പോള്‍ ബാക്കി..?