Sunday, September 30, 2007

വസന്തം

ഒരു നോക്ക്‌
ഒരു വാക്ക്‌
ഒരു മൊഴി

ആ നോക്ക്‌
ആ വാക്ക്‌
ആ മൊഴി

എന്നുമെന്റെ
പൂര്‍ണ വസന്തം

2 comments:

Anonymous said...

Brevity is the soul of ...
beauty in poetry

Thanks again.

മയൂര said...

വാക്കു നോക്കി മൊഴിഞ്ഞാലതും
വസന്തമായിടുമിടയ്ക്ക്..